വീഡിയോ
അപൂർണ്ണം
ചൊവ്വയുടെ ഉപഗ്രഹങ്ങളെ വിശദീകരിച്ചു.
ചൊവ്വക്ക് രണ്ട് ഉപഗ്രഹങ്ങൾ ഉണ്ട്, ഫോബോസ് ഡീമോസ്.
അവ ശരിക്കും ചെറുതാണ്. എത്ര ചെറുത്?
ചൊവ്വയേയും നമ്മുടെ സ്വന്തം ചന്ദ്രനേയും അപേക്ഷിച്ച്
വളരെ ചെറുത്.
ആണെങ്കിലും, ചെറുത് എന്നത് ഒരു അഭിപ്രായം മാത്രമാണ്.
അവയുടെ ഉപരിതല പ്രദേശം ഭൂമിയിലെ ചെറിയ ചില രാജ്യങ്ങളുടെ അത്ര വരും.
ലക്സംബർഗ് മാൾട്ട പോലുള്ള.
എന്നിരിന്നാലും ഫോബോസ്, ഡീമോസ് എന്നിവക്ക് ഭാരം കുറവല്ല.
വാസ്തവത്തിൽ അവരുടെ ഗുരുത്വാകർഷണം അവക്ക് ഗോളാകൃതി കൊണ്ട് വരാൻ മത്രംം ശക്തിയില്ല.
അത് കൊണ്ട് അവയെ കാണാൻ ഇവഗ്രഹങ്ങളേക്കാളും വലിയ ഉരുളക്കിഴങ്ങുകൾ പോലെയിരിക്കുന്നു.
അവയുടെ ഉത്ഭവത്തെ കുറിച്ച് പ്രശസ്തമായ സിദ്ധാന്തം ഒരിക്കൽ അവ ഛിന്നഗ്രഹത്തിനകത്തെ ഭാഗമായിരുന്നു എന്നതാണ്
വ്യാഴത്തിന്റെ ഭീമൻ ഗുരുത്വാകർഷണം അതിൽനിന്നും അവരെ പുറത്താക്കുന്നത് വരെ.
അങ്ങനെ ചൊവ്വക്ക് അവയെ പിടിക്കാൻ കഴിഞ്ഞു.
ഒരോ ഏഴര മണിക്കൂറിലും ഫോബോസ് ശരാശരി 9,400 കിലോമീറ്റർ ദൂരം ചൊവ്വയെ പരിക്രമണം ചെയ്യുന്നു.'
അത് ഒരു കൂട്ടിയിടിയുടെ വക്കിലാണ്, എല്ലാ വർഷവും ചൊവ്വയുമായി 2 മീറ്റർ അടുത്ത് എത്തുന്നു.
50 100 മില്യൺ വർഷത്തിനുള്ളിൽ ചൊവ്വയുടെ ഗുരുത്വാകർഷണം വഴി കഷണങ്ങളായി പൊട്ടിത്തെറിക്കും,
എന്നിട്ട് ഒരു മനോഹരമായ വലയമായി രൂപാന്തരപ്പെടും,
അല്ലെങ്കിൽ അതു ചൊവ്വയിൽ തകർന്ന് വീഴും.
ഈ കൂട്ടിയിടിച്ച് പുറത്തുവിടുന്ന ഊർജ്ജം ചെറിയ ഗ്രഹത്തിലെ എല്ലാത്തിനേയും കൊല്ലും..
അതുകൊണ്ട്, ചൊവ്വയിൽ അപ്പോഴേക്കും മനുഷ്യർ ഉണ്ടെങ്കിൽ അവർ വളരെ ശക്തമായ ബങ്കറുകൾ പണിയണം.
ചെറിയ ഡീമോസ് മറുവശത്ത്, ചൊവ്വയിൽ നിന്ന് രക്ഷപ്പെടുന്നു.
ക്രമേണ ഏകാന്തമായ ചുവന്ന ഗ്രഹത്തെ പിന്നിലാക്കി അത് സ്പേസിലേക്ക് പറന്ന് പോകും.
അതിനാൽ, ഏതാനും നൂറു കോടി ലക്ഷം വർഷങ്ങൾക്കുള്ളിൽ ചൊവ്വ സ്വന്തമായിി ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമാകും.
അതു സ്വയം മറ്റൊരു ഛിന്നഗ്രഹം പിടിക്കാൻ കഴിയുന്നത് വരെ.