വീഡിയോ
അപൂർണ്ണം
ഓ … ഇറാഖിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന് വിചാരിച്ചിരിക്കുമ്പോൾ
കാരണം അതിനെപ്പറ്റി നമ്മൾ കുറച്ച് നാൾ കേൾക്കാതിരുന്നതിനാൽ
എല്ലാം പഴയത് പോലെ കൊലപാതകവും അരാജകത്വവും ഭീതി നിറഞ്ഞതുമായി
എന്താണ് സംഭവിച്ചത്?
2003ൽ അമേരിക്ക ഇറാഖിനെ കടന്നാക്രമിച്ചു തീവ്രവാദ ബന്ധവു
വിനാശകരമായ ആയുധങ്ങൾ ഉണ്ടെന്ന് ആരോപിച്ച്
ആ സമയത്ത്, സദ്ദാം ഹുസൈൻ, ക്രൂരമായ സ്വേച്ഛാധിപതി രാജ്യം ഭരിച്ചു.
അയാൾ ന്യൂനപക്ഷ സുന്നി വിഭാഗത്തിൽ നിന്നായിരുന്നു
ഷിയ ന്യൂന്യപക്ഷത്തെ അടിച്ചമർത്തുകയും ചെയ്‌തു.
ഇറാഖിനെ അതിവേഗം കീഴടക്കി ,
എന്നാൽ യുഎസിനു രാജ്യത്തിന് വേണ്ടി പദ്ധതികൾ ഒന്നും ഉണ്ടായിരുന്നില്ല.
അതിനുശേഷം, അടിച്ചമർത്തപ്പെട്ട ഷിയ ഭൂരിപക്ഷം ഭരണം ഏറ്റെടുത്
സുന്നികളെ അടിച്ചമർത്താൻ തുടങ്ങി,
കാരണം മറ്റ് വിഭാഗങ്ങളെ അടിച്ചമർത്തുന്നത് ഒരു നല്ല ആശയം ആണെന്ന് തെളിഞ്ഞിരുന്നാലോ .
അത്ഭുതപെടുത്താതെ തന്നെ, സുന്നി വിമത ലഹള തുടങ്ങി
അൽ-ക്വയ്ദ പോലെയുള്ള , ഭീകരപ്രവർത്തന ഗ്രൂപ്പുകൾ, പ്രാദേശിക ശക്തികൾ
പലപ്പോഴും മുൻ സുന്നി സൈനികർ ഇറാഖിലേക് കടന്നു കയറി
അമേരിക്കൻ സൈനികരോടും പുതുതായി രൂപം കൊണ്ട ഇറാഖുമായും യുദ്ധം തുടങ്ങി,
2006 ൽ രക്തത്തിൽ കുളിച്ച ആഭ്യന്തരയുദ്ധമായി മൂർച്ഛിച്ചു.
അന്നുമുതൽ, ഇറാഖിലെ ജനം അടിസ്ഥാനപരമായി മതവിശ്വാസം കൊണ്ട് വേർതിരിക്കപ്പെട്ടു.
അങ്ങനെ, ചരിത്രത്തിന്റെ ദുരന്തം എന്നപോലെ, അമേരിക്കൻ അധിനിവേശം ആദ്യമേ
ഉന്മൂലനം ചെയ്യാൻ ശ്രമിച്ച ഭീകരവാദ സംഘടനകൾക്ക് രൂപംകൊടുത്തു,
കാരണം ഇറാക്ക് ഇപ്പോൾ തീവ്രവാദത്തിനു തികഞ്ഞ വേദിയായ മാറി.
ഈ സങ്കീർണ്ണമായ വൈരുദ്ധ്യം മനസ്സിലാക്കാൻ, നമ്മൾ മനസിലാക്കേണ്ട
രണ്ട് പ്രധാന മുസ്ലിം വിശ്വാസ ശാഖകൾ:
ഷിയാ സുന്നി ഇസ്ലാം.
ഭൂമിയിൽ സുന്നികൾ 80% വും ഷിയകൾ 20% ആകുന്നു.
ഇരുഭാഗത്തും ഉള്ള കഠിന വിശ്വാസികൾക് പരസ്പരം ഇഷ്ടമല്ല.
സൗദി അറേബ്യ, ഇറാൻ എന്നിവരാണ് ഗെയിം ഓഫ് ഫൈത്തിലെ പ്രധാന കളിക്കാർ.
ഇരുവർക്കും രാജ്യവും മതവും തമ്മിൽ ഒരു വേർതിരിവില്ല, ആഭ്യന്തര പ്രശ്നങ്ങളും,പിന്നെ .
കുറെ എണ്ണ വിറ്റു കിട്ടുന്ന പണവും
മറ്റു മത ഗ്രൂപ്പുകളുമായി യുദ്ധം ചെയ്യുന്നവരെ ഇരുവരും പിന്തുണ നൽകുന്നു.
അതിൽ സൗദി അറേബ്യ പിന്തുണക്കുന്ന ഒരു ഭീകര സംഘടനയാണ്
ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാക്ക് അല്ലെങ്കിൽ ഐ.എസ്.ഐ. എന്ന് ചുരുക്കപ്പേരിൽ.
2010 ൽ അറബ് സ്പ്രിങ് സംഭവിച്ചത്
ഇത് മിഡിൽ ഈസ്റ്റിന്റെ മുഴുവൻ സാഹചര്യത്തെ മാറ്റി.
സിറിയയിൽ ഏകാധിപതി ബാഷർ അൽ അസദ് രാജിവെക്കുന്നതിനെ പറ്റി ചിന്തിച്ചില്ല
അത് സ്വന്തം ജനത്തിനു നേരെ ഒരു ആഭ്യന്തയുദ്ധത്തിന് തുടക്കം ഇട്ടു.
യുദ്ധം നീണ്ടു പോകും തോറും, കൂടുതൽ വിദേശ ഗ്രൂപ്പുകൾ യുദ്ധത്തിൽ ചേർന്നു
മതവിശ്വാസത്തിന്റെ പേരിൽ അവരിൽ അധികപേരും
ആ പ്രദേശത്തു ഒരു ഇസ്ലാമിക സ്റ്റേറ്റ് നിർമിക്കണം എന്ന ലക്ഷ്യത്തോടെയാണ്.
അവരിൽ ഒരുത്തൻ കുപ്രസിദ്ധമായ ഐഎസ്ഐ ആയിരുന്നു ഇപ്പോൾ മാറി
ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാക്ക് ആൻഡ് സിറിയ അല്ലെങ്കിൽ ഐ.എസ്.ഐ.എസ്.
അവർ വർഷങ്ങളായി ഇറാഖിൽ യുദ്ധം നടത്തി
ആയിരക്കണക്കിന് നന്നായി പരിശീലനം നേടിയ മതാന്ധനായ പടയാളികൾ.
അവർ ഇതിനകം വടക്കൻ ഇറാഖിലെ ഭാഗങ്ങൾ ഭാഗികമായി നിയന്ത്രണത്തിലാക്കി
അവർ മതപരമായ രാജ്യം നിർമിക്കാൻ നിശ്ചയിച്ചിരുന്നു.
ആരും പ്രതീക്ഷിക്കാതെ അവർ സിറിയയിലെ കളി മാറ്റി കളിച്ചു.
ഐസിസ് അവിശ്വസനീയമായി അക്രമാസക്തരും റാഡിക്കലും ആയിരുന്നു
സിറിയൻ വിമത സൈനികരുടെ എല്ലാ മറ്റു വിഭാഗത്തിനെതിരെയും യുദ്ധത്തിലായിരുന്നു.
അവർ മറ്റു ഗ്രൂപ്പുകളിലേ മുസ്ലിങ്ങളെ ആക്രമിച്ചു കൊലപ്പെടുത്തി.
അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഇസ്ലാമിക സ്റ്റേറ്റ് നിർമിച്
അൽ-ഖയിദയും സൗദി അറേബ്യയെക്കാളും കർശനമായ നിയമങ്ങൾ നിലവിൽ വരുത്തിയത്
അവരെ ഞട്ടിച് പിന്നീട് പിന്തുണ മാറ്റുകയും ചെയ്തു.
സാദാരണക്കാർക് നേരെ ഒന്നിലധികം കൂട്ടകുലകൾ,
എണ്ണമറ്റ അത്മഹത്യ ബോംബിങ്, സ്ത്രീകളെയും കുട്ടികളെയും ബന്ദികൾ ആക്കുകയും
വധശിക്ഷക്കും ശിരച്ഛേദനവും ആരോപിച്ചു.
എല്ലാ വിധ മെഡീവിയൽ ഭീകരതകൾ ഞങ്ങൾ വിശദീകരിക്കുന്നില്ല
ഈ മനുഷ്യരുടെ സംഘടന സമീപകാലത് ഇറാക്കിൽ കൂടുതൽ
പ്രദേശങ്ങൾ പിടിച്ചെടുക്കാൻ തീരുമാനിച്ചു.
യൂ.എസ്. ഇറാക്ക് വിട്ടതിനു പിന്നാലെ, ഷിയാ പ്രധാനമന്ത്രി നൗറി അൽ-മാലിക്കി,
അധികാര കുത്തക പെടുത്തി പറ്റുന്നിടത്തെല്ലാം സുന്നികളെ വിവേചനപ്പെടുത്തി.
ഇറാഖ് സർക്കാരിനെ വ്യാപകമായി കണക്കാക്കുന്നത് അഴിമതി നിറഞ്ഞതും കഴിവില്ലാത്തവരും ആയാണ്
അതിൽ ഭൂരിഭാഗം പൗരന്മാരും വിദ്വേഷം കൊള്ളുന്നു
ഇറാഖി സൈന്യം ഏകദേശം 300,000 പടയാളികൾ അടങ്ങുന്നു,
യു.എസ്. നികുതി പണം 25 ബില്യൺ ഡോളർ ഉപയോഗിച്ച് സൃഷ്ടിക്കുകയായിരുന്നു
മറിച്ച് അത് സർക്കാരിന്റെ വിശ്വാസത ഇല്ലാത്തതിനാൽ
നഗരത്തിനു പിന്നാലെ നഗരം ആയിട്ട് ഉപേക്ഷിക്കുകയും അല്ലെങ്കിൽ ഭാഗികമായോ പൂർണമായോ പിൻവലിക്കുകയും ചെയ്തു.
കാരണം ഐഎസിന് എതിരെ നിൽക്കുന്ന എല്ലാവരെയും കൊല്ലും എന്നും, അത് മാത്രമാണ്
അവരുടെ പണി എന്നും തെളിഞ്ഞുവല്ലോ.
ജൂൺ 2014 ഓടെ അവർ ഇറാഖിന്റെ ഒരു വലിയ ഭാഗം കീഴടക്കി
ഇറാഖിലെ രണ്ടാമത്തെ വലിയ നഗരം, മൊസൂൾ ഉൾപ്പെടെ.
അവർ നിന്നുള്ള ലക്ഷോപലക്ഷം പിടിച്ചെടുക്കപ്പെട്ട ബാങ്കുകൾ മോഷ്ടിച്ചു,
അങ്ങനെ ലോകത്തിലെ സമ്പന്നമായ ഭീകര സംഘടനയായിമാറി .
ഒരു സൂപ്പർ മെഡീവിയൽ മത സംസ്ഥാനം സ്ഥാപിക്കുന്നതിന്
അവർ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഇറാനും അമേരിക്കയും പോലും അവരെ ഒരുമിച്ച് പോരാടാൻ പരിഗണിക്കുന്നു.
അത്രത്തോളം ഭീഭത്സവും ആണ് സ്ഥിതിഗതികൾ.
ഇറാഖിലെ സ്ഥിതി കാണിക്കുന്നത്, ജനങ്ങളെ ചൂഷണം ചെയ്ത് അവര്ക് അധികാരവും
ജീവിതവും സമ്മതിക്കാതെയാണ് നിങ്ങൾ യുദ്ധത്തിൽ തോറ്റത് എന്ന് കാണിക്കുന്നത്
രാജ്യത്തെ പുനര്നിര്മിക്കാനായ് നോക്കുമ്പോൾ അക്രമത്തിന്റെ അടുത്ത വിത്തുകൾ പായുന്നതാണ് കാണുന്നത്.
എങ്ങനെയെങ്കിലും നമുക് ഈ ചക്രത്തെ നിർത്തണം
സബ്‌ടൈറ്റിലിലുകൾ Amara.org കമ്മ്യൂണിറ്റി വഴി