ജൈവ വിളകൾ നല്ലതാണോ ? പോഷകകരാമായ ഭക്ഷണമാണോ അതോ ഇതെല്ലം ഒരു തട്ടിപ്പാണോ ? | Kurzgesagt

🎁Amazon Prime 📖Kindle Unlimited 🎧Audible Plus 🎵Amazon Music Unlimited 🌿iHerb 💰Binance

വീഡിയോ

അപൂർണ്ണം

കഴിഞ്ഞ കുറച്ചു വർഷങ്ങളായി

പ്രകൃതിദത്തമായ ഭക്ഷണ ഉപയോഗം വളരെ വർധിച്ചിരിക്കുന്നു

അതിന്റെ വില വർധിച്ചിരിക്കുന്നു

ജൈവഭക്ഷണം വാങ്ങുന്നത് ഒരു

ധാർമ്മികവും സാമൂഹികവുമായ ഉത്തരവാദിത്വം എന്നതിൽ നിന്ന് വ്യതിചലിക്കുന്നു

ജൈവ ഭക്ഷണം കൂടുതൽ ആരോഗ്യപരവും കൂടുതൽ പകൃതിധതവും

ആണ് അതിലുപരി നല്ലരീതിയിൽ ഉണ്ടാക്കിയവയുമാണ് .

നമ്മൾ പ്രകൃതിദത്ത ആണെന്ന് പറയുമ്പോൾ എന്താണ് നമ്മൾ ഉദ്ദേശിക്കുന്നത് ?

പൊതുവായി ആരും ലോകത്തെവിടെയും ഇത് സമര്ഥിച്ചിട്ടില്ല

വിവിധ പ്രദേശങ്ങൾക്ക് വ്യത്യസ്തമായ നിയമവും വ്യാഖ്യാനങ്ങളും ഉണ്ട് .

പൊതുവെ

ജൈവ കൃഷി നടത്തുന്നത് നാടൻ വിത്തുകൾ ഉപയോഗിച്ചാണ്

കൃത്രിമമായ ഉത്പാദനം

അല്ലെങ്കിൽ കൃത്രിമമായ കീടനാശിനി

പകരമായി

ജൈവ കൃഷിക്കാർ കൂടുതലും പരമ്പരാഗത രീതിയാണ് ഉപയോഗിക്കുന്നത്

ഇടവിള കൃഷി ഒക്കെ പോലെ

പിന്നെ ജൈവ വളങ്ങളും

കമ്പോസ്റ്റ് അല്ലെങ്കിൽ വളം പോലെ

ജൈവ പച്ചക്കറികൾ വാങ്ങുമ്പോൾ നമ്മളുടെ ഒക്കെ ഉദ്ദേശം ഒന്ന് തന്നെയായിരിക്കും

സത്യത്തിൽ ഇത് ആരോഗ്യപ്രദമാണോ ?

അല്ലെങ്കിൽ യാതൊരുവിധ കുറ്റബോധം തോന്നാത്ത തള്ളിക്കളയാവുന്ന കാശ് വാങ്ങാൻ ഉള്ള ഒരു തന്ത്രമാണോ ?

[സംഗീതം]

ജൈവ ഭക്ഷണം ആരോഗ്യകരമാണോ?

ജൈവ പച്ചക്കറിയുമായി ബന്ധപ്പെട്ട ഒറ്റ കാര്യം അത്

വളരെ പ്രകൃതിദത്തമായി വിളവെടുക്കുന്ന്നു എന്നത് തന്നെ ആണ്

അത് അവയെ കൂടുതൽ ആരോഗ്യ പോഷണം വർധിപ്പിക്കുകയും ചെയ്യുന്നു

തീർച്ചയായും,

നിരവധി പഠനങ്ങൾ ജൈവ ഭക്ഷണങ്ങൾ കൂടുതൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് കണ്ടെത്തിയിട്ടുണ്ട്

ചില സസ്സ്യങ്ങൾ വീട്ടിൽ ഉത്പാദിപ്പിക്കാവുന്ന കീടനാശിനിയാക്കി മാറ്റുന്നു.

ജൈവ പച്ചക്കറികൾ ഉണ്ടാക്കുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ് ,

പതിവായി നിരവധി ശുശ്രുഷകൾ ചെടിക്ക് വളരെ ആവശ്യമാണ്

ആൻറിഓക്സിഡന്റുകൾ വളരെ അധികം ആരോഗ്യം പുഷ്ടി നൽകുന്നു എന്ന് വിശ്വസിക്കുന്നു

എങ്കിലും ശാസ്ത്രജ്ഞർ ഇപ്പോഴും കണ്ടത്തെലുകളിൽ തന്നെ ആണ്

ആന്റി ഓക്സിഡന്റ് നമ്മെ എങ്ങനെ സഹായിക്കുന്നു എന്ന് കൃത്യമായി ഇപ്പോഴും അറിയില്ല,

അല്ലെങ്കിൽ ഇപ്പോഴും എത്രത്തോളം ഇത് ഉല്പാദിക്കണം നമ്മൾ എത്ര കഴിക്കണം എന്നും അറിയില്ല

ജൈവകൃഷി എങ്ങനെ കൂടുതൽ പോഷകകരമാവുന്നു ?

തെളിവുകൾ ഇന്നും .സമ്മിശ്രം ആണ്

ചില പഠനങ്ങൾ കണ്ടെത്തി

ജൈവ ഭക്ഷണത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി സാന്നിധ്യമുണ്ടെന്നു

കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകളും

മറ്റുള്ളവർ കാര്യമായ വ്യത്യാസങ്ങളൊന്നും ഇതിൽ കണ്ടെത്തിയില്ല.

മൊത്തത്തിൽ എല്ലാം കൂടെ ഒരു ഇടകലർന്ന തെളിവുകൾ മാത്രം

പോഷക മൂല്യത്തിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ എന്ന് സൂചിപ്പിക്കുന്നു

അതിനാൽ, ഇത്രയും കാലത്തെ ശാസ്ത്രം വെച്ച്

ജൈവ പച്ചക്കറികൾ വലിയ ഒരു ആരോഗ്യം പോക്ഷണം കിട്ടും എന്ന് കണ്ടെത്തിയിട്ടില്ല

നമുക്ക് അറിയുന്നത് എന്തെന്ന് വെച്ചാൽ

സാധാരണ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പൊതുവെ നിങ്ങൾക്ക് നല്ലതു തന്നെ ആണ്

പക്ഷെ നമ്മളിൽ പലരും അത് ശെരിയായി ചെയ്യാറില്ല

നമ്മുടെ ആരോഗ്യത്തിനു ഏറ്റവും കൂടുതൽ പ്രധാനം നല്ലവണ്ണം പച്ചക്കറികൾ

കഴിക്കുക എന്നതാന് . എങ്ങനെ അതുണ്ടാക്കുക്കുന്നു എന്നതിലുപരി …

ജൈവ ഭക്ഷണം ശെരിക്കും പ്രകൃതി ദത്തമാണോ ?

കൂടുതൽ വിറ്റമിൻസ് ഉണ്ടെന്നുള്ള കാരണം കൊണ്ട് മാത്രമല്ല ആളുകൾ ജൈവ പച്ചക്കറികൾ വാങ്ങുന്നത്

ചില വിഷങ്ങളും ഒഴിവാക്കാനും കൂടാതെ

കൃത്രിമ കീടനാശിനികലും രാസവളങ്ങളും ഒഴിവാക്കാൻ ആണ്

കൂടാതെ തീർച്ചയായും നിരവധി പഠനങ്ങൾ കാണിക്കുന്നു

ജൈവ ഉത്പാദനത്തിൽ കീടനാശിനികൾ കുറവാണ്

പക്ഷെ ഇവിടെ ആണ് കാര്യങ്ങൾ കുറച്ചു സങ്കീർണമാക്കുന്നത്

കുറച്ചു കീടനാശിനികൾ എന്നത് തീരെ ഇല്ല എന്നല്ല

എങ്കിലും അവസാന ഘട്ടം എന്ന നിലയിൽ കീടനാശിനികൾ ഒരു പ്രയോഗം തന്നെ ആണ് ജൈവകൃഷിയിൽ

അതിനു ആരും വിലക്കിയിട്ടോ ഒന്നുമില്ല

ജൈവ കീടനാശിനികൽ എല്ലാം തന്നെ ഒരുതരം പ്രകൃതിദത്തമായ വിഷവസ്തുക്കളാണ്,

സസ്യ എണ്ണ ,

ചൂട് സോപ്പ് വെള്ളം

സൾഫർ അല്ലെങ്കിൽ ചെമ്പ് സൾഫേറ്റ്ഒ ക്കെ പോലെ .

എന്നാൽ ചില കൃത്രിമ വസ്തുക്കളും നല്ലപോലെ ഉണ്ട്.

ജൈവ കീടനാശിനികലും സ്ഥിരമായി ഉപയോഗിക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം ?

ഒരുപാട് ഒന്നുമില്ല

ജൈവ കീടനാശിനികൾ

പരമ്പരാഗതമായവയെക്കാള് സുരക്ഷിതമല്ല.

വിഷം വിഷം തന്നെ ആണ്

എങ്ങനെ നിർമിക്കുന്നു എന്നതിൽ കാര്യമില്ല

അല്ലെങ്കിൽ പ്രകൃതിയിൽ ഉണ്ടാക്കിയത് എന്ന് പറഞ്ഞാലും

സത്യത്തിൽ ,

ചെമ്പ് സൾഫേറ്റ്ന്റെ കാര്യത്തിൽ

പലപ്പോഴും ജൈവ ആപ്പിളിൽ ഉപയോഗിക്കുന്നു

കീടനാശിനികൽ ഏതു തിരഞ്ഞെടുക്കണം എന്നുള്ള അവസരം

സത്യത്തിൽ മനുഷ്യരിൽ വളരെ ആപത്തുണ്ടാക്കുന്ന ഒന്നാണ്

ഏതു വസ്തുവിന്റെ വിഷമാണെങ്കിലും

അതിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു

കൂടാതെ നിങ്ങളിൽ ഉണ്ടാക്കുന്ന കേടുകളും മറ്റും ..

അത് പ്രകൃതിദത്തമാണോ അല്ലയോ എന്നൊന്നുമല്ല

ചില സമീപകാല പഠനങ്ങളുണ്ട്

ഇപ്പോഴത്തെ കീടനാശിനികൾ എങ്ങനെ നമ്മുടെ ശരീരത്തിൽ കേടുണ്ടാക്കുന്നു

നമ്മുടെ ദീർഘകാല ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു. എന്നതിനെ കുറിച്ചൊക്കെ …

2018 ലെ ഫ്രാൻ‌സിൽ നിന്നുള്ള പഠനം

ജൈവ ഭക്ഷണം ഒരിക്കലും കഴിക്കരുത് എന്നതുമായി ബന്ധപ്പെട്ടതായിരുന്നു

കൂടെ ചില വലിയ അളവിൽ ക്യാൻസർ സാധ്യതകളും ഉണ്ടെന്നും ആയിരിന്നു

ഈ പഠനം വളരെ അധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു

അതിൽ പങ്കെടുതവർ എല്ലാവരും തന്നെ അവരുടെ ഭക്ഷണക്രമകൾ പ്രസ്താവിച്ചിരുന്നു

എന്നിരിക്കെ അവരുടെ ശരീരത്തിൽ ഒരുതര കീടനാശികളുടെ അളവറിയാൻ ഒരു പരീക്ഷണവും നടത്തിയിരുന്നില്ല

ഇത്തരം പഠനങ്ങൾ എല്ലാം തന്നെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കുന്നു

2018 ൽ ഒരു ഡാനിഷ് പഠനം

കണ്ടെത്തി മുതിർന്നവരിൽ കീടനാശിനി ഉണ്ടാക്കുന്ന അപകടങ്ങൾ

മൂന്ന് മാസം ഒരു ഗ്ലാസ് വീഞ്ഞ് കുടിക്കുന്നതിനു സമമാണെന്നു …

ഉറക്കം കളയാൻ മാത്രം ഒന്നും വിഷം നിങ്ങളുടെ

പച്ചക്കറികളിൽ ഒന്നും തന്നെ ഇല്ല

എന്ന് ഇരുന്നാലും

നമ്മുടെ ആഹാരത്തിന് കർശനമായ മാനദണ്ഡങ്ങൾ ആവശ്യപ്പെടണം.

എല്ലാ കീടനാശിനികളും നല്ല രീതിയിൽ ക്രമീകരിക്കുകയും വളരെ കർശനമായി പരിശോധിക്കുകയും ചെയ്യണം

യൂറോപ്യൻ യൂണിയനിലും അമേരിക്കയിലും.

എല്ലാ വർഷവും,

ആയിരക്കണക്കിന് ഭക്ഷണം കീടനാശിനി പരിശോധനയ്ക്ക്ക് വിധേയമാകുന്നു

ഭൂരിഭാഗം സാമ്പിളുകളിലും രാസവസ്തുക്കൾ ഇല്ല

അല്ലെങ്കിൽ അതിന്റെ സഹിഷ്ണുതമായ അളവിൽ കൂടുതൽ ഇല്ല.

ഇപ്പോൾ,

ബാക്ടീരിയ, ഫങ്കസ് എന്നിവയിൽ നിന്നുള്ള മലിനീകരണം

കൂടുതൽ അപകടകരമാണ്.

പിന്നെ,

ഈ അപകടസാധ്യത എല്ലാം തന്നെ ഒന്നു തന്നെയാണ് -

ജൈവമോ അല്ലാതെ ഉള്ള ഭക്ഷണ ആണോ എന്നതിൽ കാര്യമില്ലലോ .

ജൈവഭക്ഷണം പരിസ്ഥിതിയ്ക്ക് നല്ലതാണോ?

2017 ൽ ഒരു വിശകലനം

ജൈവകൃഷി കാര്യങ്ങൾ വിശദമായി പരിശോധിച്ചു

കൂടാതെ ജൈവവും , പൊതുവായിട്ടുള്ള ഭക്ഷണങ്ങളും വിശകലനം ചെയ്തു

700 ൽ പരം ഉത്പാദന സ്രോതസ്സുകൾ,

അതിനോട് അനുബന്ധമായ ഹരിതഗൃഹവാതക ഉൽസർജനം,

ഊർജ്ജ ഉപഭോഗം,

ഭൂമി ആവശ്യങ്ങൾ എല്ലാം .

എന്നാൽ ഫലം?

പരിസ്ഥിതിയ്ക്ക് ഒരു ഉൽപാദന രീതിയും നല്ലതല്ല ..

ജൈവമായ സംവിധാനങ്ങൾ കുറഞ്ഞ ചിലവിൽ ഊർജ്ജം ഉപയോഗിക്കുന്നു പരമ്പരാഗതയേക്കാൾ അപേക്ഷിച്

പക്ഷെ ഒരുപോലെ തന്നെ ഹരിതഗൃഹപ്രാവാഹം വമിപ്പിക്കപ്പെടുന്നു .

ജൈവമായ ഫാമുകൾ കുറഞ്ഞ കീടനാശിനി ഉപയോഗിക്കുന്നു,

പക്ഷെ വിളയുടെ ഉത്പാദനം ഉത്പാദിപ്പിക്കുന്നതിന് കൂടുതൽ ഭൂമി ആവശ്യമാണ്.

ഇതേ ഫലം തന്നെ ഒരുതവണ സ്ത്രീകരിച്ചിട്ടുണ്ട്

സ്വീഡൻ നിന്നുള്ള ഫുഡ് ഏജൻസി

ജൈവമായ ,അല്ലെങ്കിൽ പൊതുവായതും എല്ലാം ഒരുതരത്തിൽ ഒന്ന് തന്നെ ആണ്

ഏറ്റവും വലിയ വ്യത്യാസം ഭൂവിനിയോഗമാണ്

ഈ കാര്യത്തിൽ പരമ്പരാഗത കൃഷി വ്യക്തമായി വിജയിച്ചു,

ഒപ്പം പരിസ്ഥി ആഘാതവും

എന്നിരുന്നാലും ജൈവകൃഷിക്ക് വ്യക്തമായ ഒരു മുൻതൂക്കമുണ്ട്.

ഈ പഠന ഫലങ്ങളെ അപേക്ഷിച് ,

പരമ്പരാഗത കൃഷി

യഥാർത്ഥത്തിൽ പരിസ്ഥിതിയിൽ അല്പം ആഘാതം കുറവാണ് ഉണ്ടാക്കുക

ജൈവകൃഷിയുമായി താരതമ്യം ചെയ്യുമ്പോൾ.

അവസാനത്തെ വരി എന്തെന്നാൽ

സാധാരണ ഉത്പാദനത്തേക്കാൾ ജൈവ ഭക്ഷണോനോൽപ്പാദനം വളരെ മികച്ചതല്ല

എന്നത് അറിയാം

എന്നാൽ, ജൈവകൃഷിക്ക് ഒരു വിശാലമായ തലത്തിൽ ഒരു സ്വാധീനമുണ്ട്.

അതിന്റെ ആവശ്യകത വളരെ കൂടിക്കൊണ്ടിരിക്കുന്നു

എന്നാൽ അതിന്റെ കച്ചവടത്തിൽ, വിൽപ്പനയിൽ വിപണി വല്ലാതെ ബുദ്ധിമുട്ടുന്നു

അതുകൊണ്ടു തന്നെ അതിന്റെ ഉത്പാദന വഴികളിലെ മാറ്റങ്ങൾ അനിവാര്യമാണ്

സ്പെയിൻ, ഉദാഹരണത്തിന്,

സാധാരണയും ജൈവ പച്ചക്കറികളും ടൺ കണക്കിന് ഉത്പാദിപ്പിചു

അതെല്ലാം കയറ്റുമതി ചെയുന്നത്

വലിയ ഹരിതഗൃഹ പ്രദേശങ്ങളിളിലേക്കാണ് അതായതു വലിയ അളവിൽ ഊർജ്ജം ഉപയോഗിക്കുന്ന

കൂടാതെ മറ്റു പല പരിസ്ഥിതി ആഘാതവും ഉളവാക്കുന്ന

ഹരിതഗൃഹ വാതക ഉദ്വമനം പോലെയുള്ളവ.

കൂടാതെ ഉയർന്ന ആവശ്യകത ഒരിക്കലും ഇതുകൊണ്ടു മതിയാവില്ല

ആഗോള വ്യാപാരവും ജൈവ ഭക്ഷണ ലഭ്യത എല്ലാം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

വിതരണ ശൃംഖല കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുമ്പോൾ,

എല്ലാ തരത്തിലുള്ള ആഹാരങ്ങളും ജൈവീകവും,

ജൈവ നിലവാര നിലവാരങ്ങൾ ഉറപ്പുവരുത്തുകയും

ചെയുമ്പോൾ നിയമനിര്മാണവും എല്ലാം സങ്കീർണമാക്കുന്നു

ഇതെല്ലാം മറ്റു തട്ടിപ്പിന് വഴി ഒരുക്കുന്നു

അത്തരം സ്ഥലങ്ങളിൽ പരമ്പരാഗത ഭക്ഷണം ലേബൽ ചെയ്യുകയും വിൽക്കുകയും ചെയ്യപ്പെടുന്നു

ഉയർന്ന വിലയിൽ ജൈവ ഉല്പാദനവും നടക്കുന്നു

പക്ഷെ , ജൈവവും പരമ്പരാഗത ഭക്ഷണവും

എന്നത് ഒരു വസ്തുനിഷ്ഠമായ ചർച്ച പോലും അല്ല.

ജൈവം എന്നത് ഒരു ഉൽപാദന രീതി മാത്രമല്ല .

പലർക്കും ഇത് ഒരു ആദർശമാണ്.

ജൈവം വാങ്ങുന്നതാന് ശെരി എന്നതാണ് .

തങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിന് ശരിയായ കാര്യം ചെയ്യാൻ ആളുകൾ ആഗ്രഹിക്കുന്നു,

കൂടാതെ ഭൂമിയുടെ നല്ല നിലനിൽപ്പും

പക്ഷെ , നമ്മളെ ഒക്കെ ചിന്തിക്കുന്നത് ജൈവം നല്ലതും

പരമ്പരാഗത രീതി മോശമാണെന്നും ആണ് ,

എന്നാൽ പുതിയ ഒരു വഴി കിട്ടും ഏറ്റവും യുക്തിസഹമായ തീരുമാനമെടുക്കാൻ

അതിനുള്ളസൊല്യൂഷൻ ആണ് ജൈവ ഭക്ഷണ രീതിയും

പരമ്പരാഗത കൃഷിയിയെയും രണ്ടായി കാണാതിരുക്കുക.

ഇതിനു രണ്ടിനും അതിന്റെതായ ഗുണദോഷങ്ങളുണ്ട്

കൂടാതെ ആരോഗ്യകരമായ ഭക്ഷണം ഫലപ്രദമായി ഉൽപ്പാദിപ്പിക്കുന്നതിനുള്ള മികച്ച മാർഗ്ഗം

അവയുടെ മികച്ച സവിശേഷതകളുടെ സംയോജനമായിരിക്കും.

ഒപ്പം,

നിങ്ങളുടെ സ്വകാര്യ ഷോപ്പിംഗ് പോലെ,

നിങ്ങൾ വാങ്ങേണ്ട ഭക്ഷണം

അതിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

നിങ്ങൾ ആരോഗ്യത്തോടെ തിന്നാൻ ആഗ്രഹിക്കുന്നെങ്കിൽ,

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള കൂടുതലും പഴങ്ങളും പച്ചക്കറികളും വാങ്ങണം,

ജൈവാമായിരിക്കണം എന്നത് നിർബന്ധം ഇല്ല

നിങ്ങൾ പരിസ്ഥിതിയെ പറ്റി വ്യാകുലപെടുന്നെങ്കിൽ

ജൈവം വാങ്ങുന്നത് ഒരു പരിഹാരമാകില്ല

ഏറ്റവും ലളിതമായ ഓപ്ഷൻ,

ഓരോ കാലത്തേ പ്രാദേശിക ഭക്ഷണം വാങ്ങുക എന്നതാണ്.

അടിസ്ഥാനപരമായി,

ഓരോ വർഷത്തിലും ഉണ്ടാകുന്ന പഴങ്ങളും തികച്ചും പ്രകൃതിദത്തമായിരിക്കും

മൊത്തത്തിൽ

ഒരു ജൈവ ലേബൽ ഉത്പാദന അറിയിപ്പ് ആണ്,

അല്ലാതെ ഒരു സുരക്ഷാ സർട്ടിഫിക്കറ്റല്ല

അല്ലാതെ നിങ്ങളുടെ ഭക്ഷണരീതിക്ക് ഒരു സുരക്ഷാ കവചം അല്ല

നിങ്ങൾ എന്ത് കഴിക്കുന്നു

എന്നത് തന്നെ ആണ് പ്രധാനം അത് എങ്ങനെ നിർമിക്കുന്നു എന്നതിലുപരി

ഞങ്ങളുടെ അനിമേഷനുകളുടെ നിർമാണം വളരെ പ്രാധാന്യം ഉള്ളതാണ്

ഞങ്ങൾ അതിനു ഒരുപാട് സ്നേഹവും സുരക്ഷയും നൽകുന്നു

പിന്നെ ഏറ്റവും നല്ല കാര്യം എന്തെന്നാൽ

നിങ്ങൾക്ക് പഠിക്കാം എങ്ങനെ അത് ചെയുന്നു എന്നത്

Kurzgesagt ഇപ്പൊൾ skillshare ആയി യോജിച്ചിരിക്കുന്നു

സ്രഷ്ടാക്കൾക്ക് ഞങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ പഠന കൂട്ടായ്മ

2D ആനിമേഷൻ ക്ലാസുകളുടെ മൂന്നു ഭാഗങ്ങളുള്ള പരമ്പരയോടെ.

Skillshare 25000 കൂടുതൽ ക്ലാസുകൾ അവതരിപ്പിക്കുന്നു

എഴുത്ത്, രൂപകൽപന, സാങ്കേതികത,

എന്നിവ വിദഗ്ധധ വ്യക്തിളിൽ നിന്നും

പ്രീമിയം അംഗത്വം നിങ്ങൾക്ക് ഒരു മാസത്തേക്ക് $ 10 മാത്രം പരിധിയില്ലാത്ത പ്രവേശനം നൽകുന്നു.

പക്ഷെ ഞങ്ങൾ നിങ്ങൾക്ക് ഒരു പ്രേത്യേകത തരുന്നു !

വിവരണത്തിൽ ലിങ്ക് ഉപയോഗിക്കേണ്ട ആദ്യ 1,000 ആളുകൾക്ക് ,

ആദ്യത്തെ 2 മാസത്തെ സൗജന്യമായി ലഭിക്കും.

അങ്ങനെ, 2019നെ മലർത്തിയടിക്കാൻ

നിങ്ങൾക്ക് അനിമേഷനിൽ ഒരു കൈ നോക്കണമെങ്കിൽ ,

കൂടാതെ നല്ല കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനും

അല്ലെങ്കിൽ നിങ്ങളുടെ സൃഷ്ടി അല്ലെങ്കിൽ കരിയർ മാറ്റാനോ മറ്റൊരു കാര്യം പഠിക്കാനോ ഒക്കെ .

നിങ്ങൾക്ക് ഇപ്പോൾ കഴിയും ! SUBTITLE ബൈ ശ്രീരാജ്-ഡിസൈൻ

As an Amazon Associate I earn from qualifying purchases 🛒
ഉപയോഗിച്ച് നിർമ്മിച്ചത് (ノ◕ヮ◕)ノ🪄💞💖🥰 across the gl🌍🌏🌎be